തിരയുക

ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍  12-12-2020 ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍ 12-12-2020 

ദൈവിക സമൃദ്ധി നേടിത്തരുന്ന അമ്മയുടെ മാദ്ധ്യസ്ഥം

ഗ്വാദലൂപെ നാഥയുടെ തിരുനാളില്‍ ഡിസംബര്‍ 12, ശനിയാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“പരിശുദ്ധ കന്യകാനാഥയുടെ ചിത്രത്തിരുനടയില്‍ നില്ക്കുമ്പോള്‍ നാം കാണുന്നത് മൂന്നു യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിഫലനങ്ങളാണ് : സമൃദ്ധി, അനുഗ്രഹം, കൃപ എന്നിവ. അനുഗ്രഹത്തിന്‍റെ ഉദാരതയില്‍ അവിടുന്നു നമുക്കെല്ലാം വാരിക്കോരി തരുന്നു.”   #ഗ്വാദലൂപെ

വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Looking at the image of the Virgin of #Guadalupe, we see these three realities reflected: abundance, blessing and gift. God always gives himself in abundance by saying well, "blessing".
 

translation  : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 December 2020, 16:26