തിരയുക

പുതവത്സരാശംസകള്‍ .... പുതവത്സരാശംസകള്‍ .... 

മാനവരാശിയുടെ ഇരുളി‍ല്‍ തെളിഞ്ഞ സ്നേഹപ്രകാശം

ഡിസംബര്‍ 31, വ്യാഴം – വര്‍ഷാന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“സ്നേഹം ക്രിസ്തുവില്‍ മനുഷ്യാവതാരംചെയ്ത മഹോത്സവമാണ് #ക്രിസ്തുമസ്. സകലമാന ചരിത്രത്തിനും മാനവിക അസ്തിത്വത്തിനും അര്‍ത്ഥംനല്കുന്ന അവിടുന്ന് മാനവരാശിയുടെ ഇരുളില്‍ തെളിയുന്ന പ്രകാശമാണ്.” #ക്രിസ്തുമസ്

ഇംഗ്ലിഷിലും മറ്റു പലഭാഷകളിലും പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

#Christmas is the feast of Love incarnate, born for us in Jesus Christ. He is the light of humanity shining in the darkness, giving meaning to human existence and all of history.

translation : fr william nellikal 

 

31 December 2020, 16:56