വസ്തുവിനോട് എന്നപോലെ വ്യക്തിയോടു പെരുമാറുന്നതാണ് അടിമത്വം
ഡിസംബര്‍ 2-Ɔο തിയതി ചൊവ്വാഴ്ച യുഎന്‍ ആചരിച്ച അടിമത്വത്തിന് എതിരായ ആഗോളദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ‘ട്വിറ്റര്‍’ സന്ദേശം :
കഴിഞ്ഞ കാലത്തേതുപോലെ, ഇന്നും ഒരു വസ്തുവിനോട് എന്നപോലെ മനുഷ്യരോടു പെരുമാറാന്‍ അനുവദിക്കുന്ന വ്യക്തിയുടെതന്നെ ധാരണയില്‍ വേരൂന്നിയതാണ് അടിമത്വം. അത് അവരുടെ അന്തസ്സിനെ ചവിട്ടിമെതിക്കുന്നു. അടിമത്വം നമ്മെ “അന്തസ്സു കെട്ടവരാക്കുന്നു”. കാരണം അത് എല്ലാവരുടെയും അന്തസ്സിനെ എടുത്തുകളയുന്നു. # അടിമത്വത്തിന് എതിരായദിനം
വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
Today, as in the past, slavery is rooted in a notion of the human person that allows people to be treated like an object, it tramples their dignity. Slavery makes us "un-dignified" because it takes away everyone's dignity. #dayagainstslavery
translation : fr william nellikal
02 December 2020, 15:33