തിരയുക

ഫയല്‍ ചിത്രം ഫയല്‍ ചിത്രം  

സഭയിലെ പുരാതന പ്രാര്‍ത്ഥന പാപ്പാ ഫ്രാന്‍സിസിന്‍റെ ‘ട്വിറ്റര്‍'

ഡിസംബര്‍ 1, ആഗമനകാലത്തെ ആദ്യവാരം ചൊവ്വാഴ്ച പങ്കുവച്ചത് :

ആഗമനകാലത്തെ പരമ്പരാഗത പ്രാര്‍ത്ഥന നമുക്കു പലപ്പോഴായി ഈ ദിനങ്ങളില്‍ ആവര്‍ത്തിക്കാം : “കര്‍ത്താവായ യേശുവേ, അങ്ങു വേഗം വരണമേ…!” (വെളിപാട് 22, 20). നമ്മുടെ കൂടിക്കാഴ്ചകള്‍, പഠനം, ജോലി എന്നിവയ്ക്കു മുന്‍പായും, തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പും, ജീവിതത്തിന്‍റെ പ്രധാനപ്പെട്ട കാര്യങ്ങളിലും, കഷ്ടപ്പാടിന്‍റെ സമയത്തും നമുക്കു പ്രാര്‍ത്ഥിക്കാം, “കര്‍ത്താവായ യേശുവേ, അങ്ങു വേഗം വരണമേ…!”  #ആഗമനകാലം

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us frequently repeat the traditional #Advent prayer: “Come, Lord Jesus” (Rev 22:20): before meetings, studying, work, and before making decisions, in the important moments or times of trial: Come, Lord Jesus! #adventseason

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 December 2020, 13:42