ആഗമനകാലം : പ്രത്യാശയിലേയ്ക്കുള്ള നിരന്തരമായ വിളി
നവംബര്‍ 29, ആഗമനകാലം ആദ്യവാരം ഞായറാഴ്ച പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഒറ്റവരി ചിന്ത :
“ആഗമനകാലം പ്രത്യാശയിലേയ്ക്കുള്ള നിരന്തരമായ വിളിയാണ്. കാലത്തിന്‍റെ പരമമായ ലക്ഷ്യത്തിലേയ്ക്കും അതിന്‍റെ പൂര്‍ണ്ണിമയായ കര്‍ത്താവായ യേശുക്രിസ്തുവിലേയ്ക്കും സകലരെയും നയിക്കുവാന്‍ ദൈവം അതില്‍ സന്നിഹിതനാണെന്ന് അനുസ്മരിപ്പിക്കുകയാണ് ഈ സവിശേഷമായ കാലം.” #ആഗമനകാലം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
#Advent is a continuous call to hope: it reminds us that God is present in history to lead it to its ultimate goal and to its fullness, which is the Lord Jesus Christ.
translation : fr william nellikal
29 November 2020, 15:29