ക്രിസ്തുവിന്‍റെ സമ്പന്നതയില്‍ തെളിഞ്ഞ വിശുദ്ധിയുടെ തൂവെളിച്ചം
നവംബര്‍ 1-Ɔο തിയതി ഞായറാഴ്ച സകല വിശുദ്ധരുടെയും മഹോത്സവത്തില്‍ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ചിന്ത :
“യേശു ക്രിസ്തുവിന്‍റെ സമ്പന്നതയില്‍നിന്നും പരിശുദ്ധാത്മാവു തന്‍റെ ജനത്തിനു പകര്‍ന്നുതരുന്ന സന്ദേശമാണ് ഓരോ വിശുദ്ധനും.” #സകലവിശുദ്ധര്‍ #ആഹ്ലാദിച്ചുല്ലസിക്കുവിന്‍
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Every saint is a message which the Holy Spirit takes from the riches of Jesus Christ and gives to his people. #GaudeteEtExsultate #AllSaintsDay.
كل قديس هو رسالة يستمدّها الروح القدس من غنى يسوع المسيح ويعطيها لشعبه.
fr william nellikal
01 November 2020, 14:20