തിരയുക

ദീപോത്സവം ദീപോത്സവം 

ജീവന്‍റെ മഹോത്സവത്തില്‍ ലയിക്കേണ്ട വിശ്വാസവിളക്ക്...

നിത്യതയുടെ ധ്യാനവുമായി പാപ്പാ ഫ്രാന്‍സിസിന്‍റെ "ട്വിറ്റര്‍".

നവംബര്‍ 8-Ɔο തിയതി തിങ്കളാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഒറ്റവരി ചിന്ത :

“സ്നേഹത്തിലൂടെ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം ഒരു തെളിദീപംപോലെ മരണത്തിന്‍റെ ഇരുളിനെ മറികടന്ന് അവസാനം ജീവന്‍റെ മഹോത്സവത്തില്‍ പങ്കുചേരും.” #സുവിശേഷം മത്തായി 25, 1-13;  ഗലാത്തി. 5, 6.

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

"Faith working through love" (Gal 5:6) is the shining lamp with which we can pass through the night beyond death and reach the great feast of life. #GospelOfTheDay Mt 25: 1-13.

"الإِيمانِ العامِلِ بِالمَحبَّة" (غلاطية ٥، ٦) هو المصباح المنير الذي يمكننا بواسطته أن نعبر ليل ما بعد الموت ونبلغ إلى عيد الحياة العظي
 

translation : fr william nellikal 

09 November 2020, 10:46