തിരയുക

പാവങ്ങളുടെ ആഗോളദിനത്തില്‍ പാവങ്ങളുടെ ആഗോളദിനത്തില്‍  

കരങ്ങള്‍ പാവങ്ങള്‍ക്കായ് തുറക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്

നവംബര്‍ 15-Ɔο തിയതി ഞായറാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഒറ്റവരി ചിന്ത :

“വേണ്ടത്ര ഇല്ലാത്തപ്പോള്‍പ്പോലും പാവങ്ങള്‍ക്കായ് നിങ്ങളുടെ കരങ്ങള്‍ നീട്ടുക. അതുവഴി നിങ്ങളുടെ സൗഭാഗ്യം  പതിന്മടങ്ങായി വര്‍ദ്ധിക്കും” (മത്തായി 25, 14-30). #പാവങ്ങളുടെ ആഗോളദിനം #ഇന്നത്തെ സുവിശേഷം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Hold out your hand to the poor, even when you lack. In this way, you will multiply the talents you have received. (Mt 25:14-30) #WorldDayOfThePoor #GospelOfTheDay

translation : fr william nellikal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2020, 15:33