പ്രാര്‍ത്ഥന നമ്മെ നവീകരിക്കും നമ്മില്‍ ഹൃദയപരിവര്‍ത്തനം വരുത്തും
നവംബര്‍ 25, ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം.
വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ നല്കിയ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണ് ഈ ചിന്ത :
“പ്രാര്‍ത്ഥന നമ്മുടെ കണ്ണു തുറപ്പിക്കുകയും നവീകരിക്കുകയും ഹൃദയപരിവര്‍ത്തനം വരുത്തുകയും, മുറിവുകളെ സുഖപ്പെടുത്തി ആവശ്യമായ കൃപ നമുക്കു നല്കുകയുംചെയ്യും.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
When we pray, God opens our eyes renews and changes our hearts, heals our wounds and grants us the grace we need. #GeneralAudience #Prayer
عندما نصلي، يفتح الله أعيننا، ويجدد قلوبنا ويغيرها، ويشفي جراحنا، ويمنحنا النعمة التي نحتاج إليها.
translation : fr william nellikal
25 November 2020, 16:28