ഔദാര്യം മനുഷ്യജീവന്‍റെ പൂര്‍ണ്ണതയ്ക്കുള്ളൊരു വ്യവസ്ഥ
സഭ ഞായറാഴ്ച ആചരിക്കുവാന്‍ പോകുന്ന “പാവങ്ങളുടെ ദിന”ത്തെക്കുറിച്ച് അനുസ്മരിപ്പിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഒറ്റവരി ചിന്ത :
“എളിയവരെ പിന്‍തുണയ്ക്കുന്നതും, ക്ലേശിക്കുന്നവരെ സമാശ്വസിപ്പിക്കുന്നതും, ദുഃഖിതര്‍ക്ക് സാന്ത്വനം പകരുന്നതും, ഉരിഞ്ഞെടുക്കപ്പെട്ട അന്തസ്സ് വീണ്ടെടുത്തു നല്കുന്നതുമായ ഔദാര്യം മനുഷ്യജീവന്‍റെ പൂര്‍ണ്ണതയ്ക്കുള്ളൊരു വ്യവസ്ഥയാണ്.” #പാവങ്ങളുടെ ആഗോളദിനം
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Generosity that supports the weak, consoles the afflicted, relieves suffering and restores dignity to those stripped of it, is a condition for a fully human life. #WorldDayOfThePoor
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: