തിരയുക

തിരുസഭാപണ്ഡിതയായ ആവിലായിലെ വിശുദ്ധ ത്രേസ്യ തിരുസഭാപണ്ഡിതയായ ആവിലായിലെ വിശുദ്ധ ത്രേസ്യ 

ദൈവവുമായുള്ള സുഹൃദ്ബന്ധമാണ് പ്രാര്‍ത്ഥന

ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച, തിരുസഭാപണ്ഡിതയായ ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“പ്രാര്‍ത്ഥനയുടെ ഗുരുനാഥയായ,  ഈശോയുടെ വിശുദ്ധ ത്രേസ്യായെ നമുക്കിന്ന് അനുസ്മരിക്കാം. നമ്മെ എന്നും സ്നേഹിക്കുന്ന ദൈവവുമായുള്ള സുഹൃദ്ബന്ധത്തിന്‍റെ പ്രകടനമാണ് പ്രാര്‍ത്ഥനയെന്ന് വിശുദ്ധ നമ്മെ പഠിപ്പിക്കുന്നു.  “കൂടെ ദൈവമുണ്ടായാല്‍ മതി,”  പിന്നെ ഒന്നിനും നമ്മെ അലട്ടുവാനോ, ഭീതിപ്പെടുത്തുവാനോ സാദ്ധ്യമല്ല.”  #പ്രാര്‍ത്ഥന

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Let's remember today Saint # TeresadiGesù, teacher of #prayer. She teaches us that prayer is an expression of friendship with the One who always loves us. With God nothing can disturb or frighten us, that " God alone is enough". @pontifex
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 October 2020, 14:35