“ഒന്നുകില്‍ ഒരുമിച്ചു രക്ഷപ്പെടും അല്ലെങ്കില്‍ ആരും രക്ഷപ്പെടില്ല..."
എല്ലാവരും സഹോദരങ്ങള്‍, Fratelli Tutti എന്ന പേരില്‍ പ്രബോധിപ്പിച്ച സാഹോദര്യത്തിന്‍റെ സാമൂഹിക ചാക്രിക ലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരി ചിന്ത :
“ഒന്നുകില്‍ എല്ലാവരും ഒരുമിച്ചു രക്ഷപ്പെടും അല്ലെങ്കില്‍ ആരും രക്ഷപ്പെടില്ലെന്ന അവബോധമാണ് പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തില്‍ നാം ഉള്‍ക്കൊള്ളേണ്ടത്. ഭൂമിയില്‍ ഇന്നു പ്രബലപ്പെട്ടിരിക്കുന്ന ദാരിദ്ര്യവും ജീര്‍ണ്ണതയും യാതനകളും നമ്മുടെ മുഴുവന്‍ ഗ്രഹത്തിന്‍റെയും വിനാശത്തിനുള്ള പ്രശ്നങ്ങളുടെ വിളനിലമാണ്.” #എല്ലാവരുംസഹോദരങ്ങള്‍ #ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
ഇംഗ്ലിഷ് ഉള്‍പ്പെട് 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
We need to develop the awareness that nowadays we are either all saved together or no one is saved. #Poverty, decadence and suffering in one part of the earth are a breeding ground for problems that will end up affecting the entire planet. #FratelliTutti #EndPoverty
translation : fr william nellikal