സ്നേഹം യാഥാര്‍ത്ഥ്യമാകുന്നതാണ് ആര്‍ദ്രത...
എല്ലാവരും സഹോദരങ്ങള്‍, Fratelli Tutti എന്ന പേരില്‍ പ്രബോധിപ്പിച്ച സാഹോദര്യത്തിന്‍റെ സാമൂഹിക ചാക്രിക ലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരി ചിന്ത :
“സഹോദരങ്ങള്‍ക്കു സമീപസ്ഥവും യഥാര്‍ത്ഥ്യവുമാകുന്ന സ്നേഹമാണ് ആര്‍ദ്രത. അത് ഹൃദയത്തില്‍ തുടക്കമിട്ട്, കണ്ണുകളിലേയ്ക്കും കാതുകളിലേയ്ക്കും കരങ്ങളിലേയ്ക്കും വ്യാപിക്കുന്ന ചലനമാണ്. ധീരരും ശക്തരുമായ സ്ത്രീ പുരുഷന്മാര്‍ നടന്നിട്ടുള്ള ജീവിതവഴിയുമാണ് ആര്‍ദ്രത.” #എല്ലാവരുംസഹോദരങ്ങള്‍
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Tenderness is love that becomes close and concrete. It is a movement that starts from the heart and reaches the eyes, ears, hands. Tenderness is the path that the bravest and strongest men and women have traveled. #FratelliTutti
translation : fr william nellikal