തിരയുക

2019.09.30 Santa Teresa di Lisieux 2019.09.30 Santa Teresa di Lisieux 

അനുഗ്രഹപ്പൂക്കള്‍ വര്‍ഷിക്കുന്ന കൊച്ചുത്രേസ്യാ പുണ്യവതി

ഓക്ടോബര്‍ 1-Ɔο തിയതി പുണ്യവതിയുടെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“ലിസ്യൂവിലെ കൊച്ചുത്രേസ്യാ പുണ്യവതി ഇന്നു നമ്മെ ക്ഷണിക്കുന്നത് ചെറിയ സ്നേഹപ്രവൃത്തികള്‍ ചെയ്യുവാനാണ് :  ഒരു ചെറുപുഞ്ചിരിക്കോ, സമാധാനവും സൗഹൃദവും വിതയ്ക്കാന്‍ ഉതകുന്ന ഒരു ചെറു ആംഗ്യത്തിനോ ഉള്ള സാദ്ധ്യതകള്‍ അതിനാല്‍ നമുക്കു നഷ്ടമാക്കാതിരിക്കാം.” #സൃഷ്ടിയുടെകാലം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

#SaintThereseOfLisieux invites us to practise the little way of love, not to let the possibility of offering a smile to slip by, or any small gesture that sows peace and friendship. #SeasonOfCreation

translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 October 2020, 15:20