സഹോദരങ്ങള്‍ക്കായ് ഹൃദയം തുറക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം
ഒക്ടോബര്‍ 8-Ɔο തിയതി, പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :
“ദൈവത്തിനു പ്രീതികരമായ ഒരു ജീവിതത്തിന് വിശ്വാസവും പ്രാര്‍ത്ഥനയും മാത്രം മതിയാവില്ല. ദൈവത്തോടുള്ള യഥാര്‍ത്ഥമായ തുറവ് ഉറപ്പുവരുത്തേണ്ടത് നമ്മുടെ സഹോദരീ സഹോദരന്മാരോടും ഹൃദയം തുറക്കുവാന്‍ സഹായകമാകുംവിധം വിശ്വാസം ജീവിച്ചുകൊണ്ടാണ്.” #എല്ലാവരുംസഹോദരങ്ങള്‍
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Belief in God, and the worship of God are not enough to ensure that we actually live in a way pleasing to God. The guarantee of an authentic openness to God is a way of practising the faith that helps open our hearts to our brothers and sisters. #FratelliTutti
translation : fr william nellikal
08 October 2020, 15:54