തിരയുക

ഫയല്‍ ചിത്രം - സാന്താ മാര്‍ത്തയിലെ  വചനവേദി... ഫയല്‍ ചിത്രം - സാന്താ മാര്‍ത്തയിലെ വചനവേദി... 

സ്നേഹപ്രവൃത്തികള്‍ വ്യര്‍ത്ഥമല്ലെന്ന് പാപ്പാ ഫ്രാന്‍സിസ്

ഒക്ടോബര്‍ 27-Ɔο തിയതി ചൊവ്വാഴ്ച “എല്ലാവരും സഹോദരങ്ങള്‍” എന്ന തന്‍റെ ചാക്രികലേഖനത്തില്‍നിന്നും അടര്‍ത്തിയെടുത്ത് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ചിന്ത :

“സ്നേഹമുള്ളവരുടെ  സല്‍പ്രവൃത്തികളില്‍ ഒന്നുപോലും,  അവര്‍ മറ്റുള്ളവരോടു കാണിക്കുന്ന ആത്മാര്‍ത്ഥമായ കരുതലും,  ദൈവസ്നേഹത്തെപ്രതി ചെയ്യുന്ന ഓരോ ചെറിയകാര്യവും, ഉദാരമായ പരിശ്രമവും, അല്ലെങ്കില്‍ ത്യാഗപൂര്‍വ്വം ഏറ്റെടുക്കുന്ന സഹനങ്ങളില്‍ ഒന്നുപോലും പാഴായിപ്പോവുകയില്ലെന്ന് ഉറപ്പുണ്ട്.  ഇവയെല്ലാം ഒരു ജൈവിക ശക്തിയായി നമ്മുടെ ലോകത്തെ പൊതിയുന്നു.”  #എല്ലാവരുംസഹോദരങ്ങള്‍

ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Those who love may be sure that none of their acts of love will be lost, nor any of their acts of sincere concern for others, nor any single act of love for God, nor any generous effort, nor any painful endurance. All of these enfold our world like a vital force. #FratelliTutti

إنَّ الذي يحب يملك الضمانة بأن جميع الأعمال التي يقوم بها بمحبّة لن تضيع أبدًا، جميع أفعال المحبّة من أجل الله، جميع الجهود السخيّة ومواقف الصبر الأليمة. جميع هذه الأمور تدور في العالم كقوة حياة.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 October 2020, 16:03