തിരയുക

2020.05.09 Messa Santa Marta 2020.05.09 Messa Santa Marta 

ദൈവം തരുന്നതെന്തും തുറന്ന മനസ്സോടെ ഏറ്റുവാങ്ങാം...

പൊതുകൂടിക്കാഴ്ച പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരി ചിന്ത :

ഒക്ടോബര്‍ 14-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശമാണിത്.

“പ്രാര്‍ത്ഥനയില്‍ നമ്മുടെ ആശങ്കകളും അപേക്ഷകളും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുകയും, അവിടുന്നു നമ്മെ ശ്രവിക്കുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. കാരണം നമുക്ക് ആവശ്യമുള്ളതും നല്ലതായതും അവിടുത്തേയ്ക്ക് അറിയാമെന്നും, അവിടുന്നു അവ നല്കുമെന്നും നമുക്ക് അറിയാം.” #പൊതുകൂടിക്കാഴ്ചാപരിപാടി

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

In #Prayer, we place our worries and petitions in the hands of God, and we trust that He will listen, for He knows what we need and will give us what is good for us. #GeneralAudience

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2020, 16:11