സ്വാര്‍ത്ഥതയുടെ മതിലുകള്‍ തകര്‍ത്ത് സാഹോദര്യം വളര്‍ത്താം
ഒക്ടോബര്‍ 11-Ɔο തിയതി ഞായറാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സന്ദേശം :
“സ്വാര്‍ത്ഥതയുടെ മതിലുകള്‍ തകര്‍ക്കുമ്പോഴാണ് നാം ജീവിതസാഫല്യം അണിയുന്നത്. അപ്പോള്‍ മനുഷ്യഹൃദയങ്ങള്‍ സാഹോദര്യത്തിന്‍റെ മുഖങ്ങളും പേരുകളുംകൊണ്ടു നിറയുകയും ചെയ്യും .” #എല്ലാവരും സഹോദരങ്ങള്‍
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
We achieve fulfilment when we break down walls and our hearts are filled with faces and names. #FratelliTutti
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
11 October 2020, 14:47