തിരയുക

VATICAN-HEALTH-VIRUS-RELIGION-POPE-AUDIENCE VATICAN-HEALTH-VIRUS-RELIGION-POPE-AUDIENCE 

കൂട്ടായ്മയുടെ സംസ്ക്കാരത്തിലൂടെ വിശ്വസാഹോദര്യം വളര്‍ത്താം

“എല്ലാവരും സഹോദരങ്ങള്‍” Fratelli Tutti ചാക്രികലേഖനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് ‘ട്വിറ്ററി’ല്‍ പങ്കുച്ച ഒറ്റവരിചിന്ത.

ഒക്ടോബര്‍ 8-Ɔο തിയതി വ്യാഴാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“സ്വതന്ത്രവും തുറവുള്ളതുമായ യഥാര്‍ത്ഥ കൂട്ടായ്മയുടെ അരൂപിയിലൂടെ മാത്രമേ, പ്രാദേശീകമോ ആഗോളീകമോ ആയ സാഹോദര്യത്തിന്‍റെ അന്തരീക്ഷം നമുക്കു ലോകത്ത് യാഥാര്‍ത്ഥ്യമാക്കാനാവൂ.” #എല്ലാവരുംസഹോദരങ്ങള്‍

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The process of building fraternity, be it local or universal, can only be undertaken by spirits that are free and open to authentic encounters. #FratelliTutti

translation : fr willliam nellikal 
 

09 October 2020, 12:04