വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കേണ്ടത് അനിവാര്യം
ഒക്ടോബര്‍ 15-Ɔο തിയതി വ്യാഴാഴ്ച റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ സംഗമിച്ച സമ്മേളനത്തില്‍ ‘വീഡിയോ’ സന്ദേശത്തിലൂടെ പാപ്പാ പങ്കുവച്ച ആശയങ്ങളില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരി ചിന്ത :
“ഭാവി തലമുറയ്ക്കുള്ള ആഗോള വിദ്യാഭ്യാസ ഉടമ്പടിയില്‍ (Global pact on Education) പങ്കുചേരാന്‍ സമയമായി. പക്വതയുള്ള സ്ത്രീ-പുരുഷന്മാരെ സമൂഹത്തില്‍ രൂപപ്പെടുത്താന്‍ കുടുംബങ്ങള്‍, സമൂഹങ്ങള്‍, സ്കൂളുകള്‍, സര്‍വ്വകലാശാലകള്‍, സ്ഥാപനങ്ങള്‍, മതങ്ങള്‍, സര്‍ക്കാരുകള്‍, മാനവകുടുംബം എന്നിവയുടെ സംയോജിതമായ സമര്‍പ്പണം ആവശ്യമാണ്.” #ആഗോളവിദ്യാഭ്യാസഉടമ്പടി
ഇംഗ്ലിഷ് അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.
It is time to subscribe to a global pact on education for and with future generations. This requires commitment from families, communities, schools, universities, institutions, religions, governments, and the human family to train mature men and women. #GlobalCompactOnEducation
هذا هو الوقت المناسب لتوقيع ميثاق تربوي عالمي للأجيال الشابة ومعها، يشرك العائلات والجماعات والمدارس والجامعات والمؤسسات، والأديان، والحكام، والبشرية بأسرها، في تنشئة أشخاص ناضجين.
translation : fr william nellikal