യേശുവിന്‍റെ അമ്മ മുറിപ്പെട്ട ലോകത്തെ പരിലാളിക്കട്ടെ!
പരിശുദ്ധ കന്യകാനാഥയുടെ ജനനത്തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍
സെപ്തംബര്‍ 8-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ സാമൂഹ്യ ശ്രൃംഖലകളില്‍ പങ്കുവച്ച സന്ദേശം :
“യേശുവിനെ പരിപാലിച്ച അമ്മ, മുറിപ്പെട്ട നമ്മുടെ ലോകത്തെ മനോവ്യഥയോടും മാതൃവാത്സല്യത്തോടുംകൂടെ പരിലാളിക്കട്ടെ!” @pontifex
ഇംഗ്ലിഷ് ഉല്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Mary, the Mother who cared for Jesus, cares with maternal affection and pain also for this wounded world.
translation : fr william nellikal
08 September 2020, 11:58