തിരയുക

VATICAN-HEALTH-VIRUS-RELIGION-POPE-AUDIENCE 09-09-2020 VATICAN-HEALTH-VIRUS-RELIGION-POPE-AUDIENCE 09-09-2020 

നിരാശരാവാതെ യേശുവിന്‍റെ സാന്ത്വനസ്വരം ശ്രവിക്കാം

മഹാമാരിയുടെ ക്ലേശങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ യേശു മൊഴിയുന്ന പ്രത്യാശയുടെ സ്വരം കേള്‍ക്കാമെന്ന് പാപ്പാ ഫ്രാന്‍സിസ്....

ഇന്നിന്‍റെ മഹാമാരിയുടെ ദുരന്തത്തില്‍, വ്യാജ സുരക്ഷാവാഗ്ദാനങ്ങള്‍ ഒന്നൊന്നായി തകരുകയും, ജനതകളുടെ പ്രത്യാശ വഞ്ചിക്കപ്പെടുകയും, അവര്‍ പരിത്യക്തരാണെന്ന വ്യഥ ഹൃദയങ്ങളെ ഭാരപ്പെടുത്തുകയും ചെയ്യുമ്പോള്‍, യേശു നമ്മോടു സംസാരിക്കുന്നു, “ധൈര്യമായിരിക്കുക, നിങ്ങളുടെ ഹൃദയം എന്‍റെ സ്നേഹത്തിനായി തുറന്നിടുക.” @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Today, in the tragedy of a #pandemic, in the face of the many false securities that have now crumbled, in the face of so many hopes betrayed, in the sense of abandonment that weighs upon our hearts, Jesus says to each one of us: “Courage, open your heart to my love”. @pontifex

translation : fr willliam nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 September 2020, 15:20