പൊതുഭവനമായ ഭൂമിയില്‍ ആവശ്യമായൊരു സാധര്‍മ്മ്യവീക്ഷണം
സെപ്തംബര്‍ 11-Ɔο തിയതി വെള്ളിയാഴ്ച സാമൂഹ്യ ശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :
“സ്രഷ്ടാവും പിതാവുമായ ദൈവം നമ്മെ സകല ജീവജാലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്ന അവബോധത്തില്‍, വിശ്വാസികളായ നാം ഈ ലോകത്തെ വീക്ഷിക്കേണ്ടത് പുറമെനിന്നല്ല, അകമെനിന്നാണ്.” #സൃഷ്ടിയുടെകാലം
സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ ക്രൈസ്തവലോകം ആചരിക്കുന്ന “സൃഷ്ടിയുടെ കാലം” അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചത്.
As believers, we do not look at the world from without but from within, conscious of the bonds with which the Father has linked us to all beings. #SeasonOfCreation
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: