സൃഷ്ടിയുടെ അതിനാഥനല്ല മനുഷ്യനെന്നു പാപ്പാ ഫ്രാന്‍സിസ്
“സൃഷ്ടപ്രപഞ്ചത്തിന്‍റെ ക്രമത്തില്‍ അവകാശപ്പെട്ട ഇടത്തില്‍ മനുഷ്യന്‍ ഒതുങ്ങണമെന്നാണ് പ്രകൃതിയുടെ ഇന്നത്തെ രോദനം നമ്മോട് ആവശ്യപ്പെടുന്നത്. കാരണം നാം സൃഷ്ടിയുടെ അതിനാഥരല്ല, മറിച്ച് ജീവന്‍റെ പാരസ്പരികതയുള്ള ശ്രൃംഖലയിലെ കണ്ണികള്‍ മാത്രമാണ്.” #സൃഷ്ടിയുടെ കാലം
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Today we hear the voice of creation admonishing us to return to our rightful place in the natural created order – to remember that we are part of this interconnected web of life, not its masters. #SeasonOfCreation
يحثنا صوت الخليقة القلق اليوم، لكي نعود إلى المكان الصحيح في النظام الطبيعي، ولكي نتذكر أننا جزء، ولسنا أسياد[KK1] ، في شبكة الحياة المترابطة.
translation : fr william nellikal