തിരയുക

AUSTRALIA-ART-VAN GOGH - people watching with masks on AUSTRALIA-ART-VAN GOGH - people watching with masks on  

ദൈവത്തോടും സൃഷ്ടിയോടും സമരസപ്പെട്ടു ജീവിക്കാം

ശ്രുതിയിണക്കത്തോടെ ജീവിക്കേണ്ട സൃഷ്ടിയെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ്....

സെപ്തംബര്‍ 16-Ɔο തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പ്രഭാഷണത്തെ ആധാരമാക്കി പാപ്പാ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“ദൈവത്തോടും സൃഷ്ടിയോടും സമരസപ്പെട്ടു ജീവിക്കുവാനുള്ള ഐതിഹാസികവും ആത്മീയവുമായ കരുത്ത് ആകാശത്തിനും ഭൂമിക്കും സമുദ്രത്തിനും, ലോകത്തെ സകല ജീവജാലങ്ങള്‍ക്കും ഉണ്ടെന്ന് ആത്മീയ ഗുരുക്കന്മാര്‍ നമ്മെ പഠിപ്പിക്കുന്നു.”  #സൃഷ്ടിയുടെ കാലം #പൊതുകൂടിക്കാഴ്ച

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലകളില്‍ പങ്കുവച്ചു.

As many spiritual masters have taught us, heaven, earth, sea, and every creature have this iconic capacity or mystical capacity to bring us back to the Creator and to communion with creation.  #SeasonOfCreation  #GeneralAudience
 

translation : fr william nellikal 

17 September 2020, 07:29