മനുഷ്യര്‍ കാരണമാക്കുന്ന പരിസ്ഥിതിവിനാശം ഗൗരവതരം
സെപ്തംബര്‍ 24-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :
“മനുഷ്യര്‍ കാരണമാക്കുന്ന പരിസ്ഥിതിവിനാശം ഏറെ ഗൗരവകരമാണ്. ദൈവം മനുഷ്യനെ ഭൂമി ഭരമേല്പിച്ചതുകൊണ്ടു മാത്രമല്ല, ജീവിതം നാം തന്നെ പരിരക്ഷിക്കേണ്ട ദൈവിക ദാനമായതുകൊണ്ടു കൂടിയാണ്.” #സൃഷ്ടിയുടെകാലം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
The destruction of the human environment is extremely serious, not only because God has entrusted the world to us, but because human life is itself a gift which must be defended. #SeasonOfCreation
translation : fr william nellikal
24 September 2020, 15:04