തിരയുക

Vatican News
2020.05.17 Messa Santa Marta 2020.05.17 Messa Santa Marta  (Vatican Media)

വിശ്വസ്തരായി ദൈവികപദ്ധതിയില്‍ പങ്കുചേരാം

വിശുദ്ധ അഗസ്റ്റിന്‍റെ അനുസ്മരണനാളില്‍, ആഗസ്റ്റ് 28-Ɔο തിയതി വെള്ളിയാഴ്ച പങ്കുവച്ച സന്ദേശം :

“ദൈവത്തില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് വിശ്വസ്തതയോടെ അവിടുത്തെ പദ്ധതിയില്‍ നമുക്കു പങ്കുചേരാം. കാരണം പ്രതീക്ഷിക്കുന്നതിലും ഏറെ വ്യത്യസ്തമായ വിധത്തിലാണ് അവിടുന്നില്‍നിന്നും രക്ഷ നാം സ്വീകരിക്കുന്നത്.” @pontifex

ഇംഗ്ളിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം മാധ്യമശ്രൃംഖലകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു.

Trust in the Lord and make an effort to enter into his plans, accepting that His salvation can reach us in ways that may be different from what we expect.

ثقوا بالرب واجتهدوا للدخول في مشروعه، واقبلوا أن يصلكم خلاصه بطرق غير تلك التي تتوقّعونها.
 

translation : fr william nellikal

28 August 2020, 14:00