തിരയുക

Pope Francis in General audience (file foto) Pope Francis in General audience (file foto) 

ഇരുള്‍മൂടിയ വഴികളില്‍ പ്രാര്‍ത്ഥനയാണു വിളക്ക്

ആഗസ്റ്റ് 7-Ɔο തിയതി വ്യാഴാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“പ്രാര്‍ത്ഥിക്കുന്ന മനുഷ്യരുടെ മുഖത്ത് ദൈവികശോഭ പ്രസരിക്കുന്നു. അന്ധകാരപൂര്‍ണ്ണമായ ദിനങ്ങളിലും സുര്യന്‍ അവരെ പ്രകാശിപ്പിക്കാതിരിക്കയില്ല.” #പ്രാര്‍ത്ഥന

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം #പ്രാര്‍ത്ഥന എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

Men and women of #Prayer bear the reflection of light on their faces. Even on the darkest days the sun does not cease to illuminate them.

translation : fr william nellikal 

07 August 2020, 12:04