സ്നേഹമാകുന്ന ദൈവം അനശ്വരനും
ആഗസ്റ്റ് 21-Ɔο തിയതി വെള്ളിയാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :
“കടുന്നപോകുന്ന നിരവധി സംഭവ വികാസങ്ങള്‍ക്കിടയില്‍ നമ്മെ ദൈവം ഓര്‍പ്പിക്കുന്നത് സ്നേഹം എന്നും നില്ക്കുമെന്നാണ്. കാരണം ദൈവം സ്നേഹമാകുന്നു.” @pontifex
ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.
Amid so many passing things, the Lord wants to remind us of what will remain forever: love, because “God is love”. @pontifex
translation : fr william nellikal
22 August 2020, 07:39