മനുഷ്യന്‍റെ നിസ്സാരതയെ സ്നേഹിക്കുന്ന ദൈവം
ആഗസ്റ്റ് 11-Ɔο തിയതി ചൊവ്വാഴ്ച പാപ്പാ ഫ്രാന്‍സിസ് “ട്വിറ്ററി”ല്‍ പങ്കുവച്ച സന്ദേശം :
“ദൈവം നമ്മെ തിരഞ്ഞെടുക്കുന്നത് നമ്മുടെ “നന്മ”കൊണ്ടല്ല നാം അവിടുത്തെ സൃഷ്ടിയായതിനാലും നമ്മുടെ നിസ്സാരതകൊണ്ടുമാണ്.” @pontifex
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ @pontifex ഹാന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
God does not choose us because of our “goodness”, but precisely because we are and we feel small.
translation : fr william nellikkal
13 August 2020, 07:33