തിരയുക

POPE-JAPAN/ FILE FOTO NOVEMEBER 2019. POPE-JAPAN/ FILE FOTO NOVEMEBER 2019. 

മാനവികതയുടെ വിഭവശേഷികള്‍ പുരോഗതിക്കായ് ഉപയോഗിക്കാം

ഹിരോഷിമ ആണവബോംബാക്രമണത്തിന്‍റെ അനുസ്മരണയില്‍ പാപ്പാ ഫ്രാന്‍സിസ്...

ആഗസ്റ്റ് 6-Ɔο തിയതി വ്യാഴാഴ്ച ലോകം അനുസ്മരിക്കുന്ന ജപ്പാനിലെ ആണവ ബോംബാക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

“യുദ്ധസന്നാഹത്തിന് ഉപയോഗിക്കുന്ന മാനവികതയുടെ വിഭവശേഷികള്‍ സമഗ്ര മാനവ പുരോഗതിക്കായ് ഉപയോഗിക്കാമെന്നും, അങ്ങനെ പ്രകൃതിയെയും പരിസ്ഥിതിയെയും നമുക്കു സംരക്ഷിക്കാമെന്നും ഹിരോഷിമായിലെ ആണവാക്രമണത്തിന്‍റെ 75-Ɔο വാര്‍ഷികനാളില്‍ അനുസ്മരിക്കാം, അതിനായി പരിശ്രമിക്കാം!” #ഹിരോഷിമ75

ഇംഗ്ലിഷ് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

On the 75th anniversary of the atomic explosion at Hiroshima, let us remember that resources used in the arms race could and should be used instead to promote integral human development and to protect the natural environment. #Hiroshima75
 

translation  : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2020, 07:47