തിരയുക

2020.06.28 Angelus 2020.06.28 Angelus 

നൈജീരിയയിലെ പ്രത്യാശയറ്റ ജനതയ്ക്കായി പ്രാര്‍ത്ഥിക്കാം

ആഗസ്റ്റ് 15-Ɔο തിയതി ശനിയാഴ്ച ത്രികാലപ്രാര്‍ത്ഥനമദ്ധ്യേ നടത്തിയ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന.

പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ കണ്ണിചേര്‍ത്തത് :

“ലോകത്ത് പ്രത്യാശയറ്റ് കേഴുന്ന ജനങ്ങള്‍ക്കായി “പ്രത്യാശയുടെ മാതാവി”ന്‍റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം. ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയുടെ വടക്കന്‍ പ്രവിശ്യയില്‍ അധിക്രമങ്ങള്‍ക്കും ഭീകരാക്രണത്തിനും ഇരകളായി ക്ലേശിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാം.” #ത്രികാലപ്രാര്‍ത്ഥന

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

We invoke the intercession of the "Mother of Hope" for all the situations in the world that most thirst for hope, especially for the population of the northern region of Nigeria, victims of violence and terrorist attacks. #angelus
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 August 2020, 14:57