തിരയുക

ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.   ഫ്രാന്‍സിസ് പാപ്പാ സന്ദേശം നല്‍കുന്നു.  

പാപ്പാ:കനിവിന്റെ പേരിൽ നാം വിധിക്കപ്പെടും

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“വിധിയുടെ നാളിൽ നമ്മൾ വിധിക്കപ്പെടാൻ പോകുന്നത് നമ്മുടെ ആശയങ്ങളുടെ പേരിലല്ല മറിച്ച് നമ്മൾ മറ്റുള്ളവരോടു കാണിച്ച കനിവിന്‍റെ പേരിലായിരിക്കും.”

ജൂലൈ പതിനാലാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു

14 July 2020, 15:03