തിരയുക

മൽസ്യബന്ധനം നടത്തുന്ന വ്യക്തി... മൽസ്യബന്ധനം നടത്തുന്ന വ്യക്തി... 

പാപ്പാ: നാവീകരെയും, മൽസ്യബന്ധനം നടത്തുന്നവരെയേയും പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നു.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഈ സമുദ്ര ഞായറിൽ,  എല്ലാ നാവീകരെയും, മൽസ്യബന്ധനം നടത്തുന്നവരെയും അവരുടെ കുടുംബങ്ങളേയും സമുദ്ര താരമായ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കുന്നു. നാവീകർ ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ലോക്ഡൗണില്‍- അത്യാവശ്യ സാധനങ്ങളും ഭക്ഷണവും തുടർച്ചയായി എത്തിക്കാൻ.”

ജൂലൈ പന്ത്രണ്ടാം തിയതി ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, ഇംഗ്ലിഷ്, പോളിഷ്, പോർച്ചുഗീസ്, ജർമ്മൻ എന്നീ ഭാഷകളിൽ # SeaSunday എന്ന ഹാഷ്ടാഗിൽ പാപ്പാ തന്‍റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 July 2020, 15:04