തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം തീർത്ഥാടകരെ അഭിസംബോധനം ചെയ്യുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം തീർത്ഥാടകരെ അഭിസംബോധനം ചെയ്യുന്നു.   (Vatican Media)

ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ എളിയവർക്ക് വെളിപ്പെടുത്തിയ പിതാവ്

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഇന്നത്തെ സുവിശേഷത്തിൽ (മത്താ.11, 25-30) തന്റെ രാജ്യത്തിന്റെ രഹസ്യങ്ങൾ, "വിജ്ഞാനികളിലും വിവേകമതികളിലും നിന്ന് മറച്ചു വച്ച്  തന്നെ ആഗ്രഹിക്കുകയും എല്ലാം തന്നിൽ നിന്ന് ലഭിക്കുമെന്ന് കാത്തിരിക്കുകയും ചെയ്യുന്ന എളിയവർക്ക് വെളിപ്പെടുത്തി ക്കൊടുത്തതിന് യേശു പിതാവിനെ സ്തുതിക്കുന്നു.”

ജൂലൈ അഞ്ചാം തിയതി ഞായറാഴ്ച്ച ഇറ്റാലിയൻ, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ജർമ്മൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ ഞായറാഴ്ച്ചത്തെ സുവിശേഷത്തെ അടിസ്ഥാനമാക്കി പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

06 July 2020, 09:50