മാനവികതയുടെ ദേഹത്തെ വലിയ മുറിവാണ് മനുഷ്യക്കടത്ത്
ജൂലൈ 30-Ɔο തിയതി വ്യാഴാഴ്ച - യുഎന്‍ ആചരിച്ച മനുഷ്യക്കടത്തിന് എതിരായ ആഗോള ദിനത്തില്‍...
പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :
“മനുഷ്യക്കടത്ത് ഇന്നും മാനവികതയുടെ ദേഹത്തെ വലിയ വ്രണമാണ്. വില്പനച്ചരക്കുകളാകുന്ന വ്യക്തികള്‍ക്കും നിര്‍ദ്ദോഷികളായ ഇരകള്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും നന്ദിപറയുന്നു. എന്നാല്‍ നമുക്കിനിയും ഒത്തിരി ചെയ്യേണ്ടതുണ്ട്!” #മനുഷ്യക്കടത്ത്ഇല്ലാതാക്കാം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
Trafficking in people continues to be a wound in the body of contemporary humanity. I sincerely thank all those who work for the innocent victims of this commodification of the human person. Much remains to be done! #EndHumanTrafficking
translation : fr william nellikkal
30 July 2020, 12:44