തിരയുക

Vatican News
2020.06.17 Udienza Generale 2020.06.17 Udienza Generale  (Vatican Media)

ദൈവികസ്വരം ജീവിതത്തിന് സന്തോഷം നല്കും

ജൂലൈ 1-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“തിന്മ ഒരിക്കലും സമാധാനം നല്കില്ല. ആദ്യം അത് മനസ്സില്‍ വിഭ്രാന്തിയും പിന്നെ വെറുപ്പും വളര്‍ത്തുന്നു. എന്നാല്‍ ദൈവികസ്വരം ഒരിക്കലും തരംതാണതും താല്കാലികവുമായ സന്തോഷമല്ല തരുന്നത്, മറിച്ച് അഹന്തയ്ക്ക് അപ്പുറമുള്ള യഥാര്‍ത്ഥ നന്മയും സമാധാനവുമാണ്.” @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Evil never gives peace. It causes frenzy first then leaves bitterness. Instead, God’s voice never promises cheap, easily acquired joy. He invites us to go beyond our ego to find that true good: peace.

translation : fr william nellikkal 

 

01 July 2020, 13:10