തിരയുക

2020.03.18 Udienza Generale 2020.03.18 Udienza Generale 

ജീവിത ചക്രവാളത്തെ വിസ്തൃതമാക്കുന്ന ദൈവരാജ്യം

ജൂലൈ 26-Ɔο തിയതി ഞായറാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

ഞായറാഴ്ചത്തെ സുവിശേഷ വായനയെ അധികരിച്ചാണ് പാപ്പാ ഈ സന്ദേശം പങ്കുവച്ചത് :

“ലോകത്തിലെ ഉപരിപ്ലവമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കും മന്ദീഭവിച്ച ജീവിതശൈലിക്കും വിരുദ്ധമാണ് ദൈവരാജ്യം :  അനുദിന ജീവിതത്തെ നവീകരിക്കുന്ന നിധിയാണത്.  വിസ്തൃതമായ ജീവിതചക്രവാളത്തിലേയ്ക്കു അതു നമ്മെ നയിക്കുന്നു.” #ഇന്നത്തെ സുവിശേഷം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ പങ്കുവച്ചു.

The Kingdom of Heaven is the opposite of the superfluous things the world offers, the opposite of a dull life: it is a treasure that renews everyday life and leads it to extend towards wider horizons. #GospelOfTheDay

translation : fr william nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 July 2020, 07:26