“ദൈവത്തിന്‍റെ വെല്ലുവിളികളോടു പ്രതികരിക്കുമ്പോഴാണ് പ്രവാചകദൗത്യം നമ്മില്‍ ജനിക്കുന്നത്, മറിച്ച് എല്ലാം രഹസ്യമായി നിയന്ത്രണത്തില്‍ സൂക്ഷിക്കുവാന്‍ ശ്രമിക്കുമ്പോഴല്ല!” @pontifex
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
Prophecy is born whenever we allow ourselves to be challenged by God, not when we are concerned to keep everything quiet and under control. @pontifex
translation : fr william nellikkal