തിരയുക

2020.05.20 Udienza Generale 2020.05.20 Udienza Generale 

വിശ്വാസം ഒരു മൂല്യമായി പങ്കുവയ്ക്കാം : പാപ്പാ ഫ്രാന്‍സിസ്

ജൂലൈ 9-Ɔο തിയതി വ്യാഴാഴ്ച വിശ്വാസ ജീവിതത്തെക്കുറിച്ച് ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശം :

 “ പ്രേഷിത ചൈതന്യമില്ലാത്ത വിശ്വാസം ഒരിക്കലും വിശ്വാസമല്ല. വിശ്വാസം നമ്മില്‍നിന്നും മറ്റുള്ളവരിലേയ്ക്കു പ്രസരിക്കേണ്ട ചൈതന്യമാണ്. അതിനാല്‍ അത് പ്രചരിപ്പിക്കേണ്ടതാണ്. ആരെയും ബോധ്യപ്പെടുത്താന്‍ വേണ്ടിയല്ല, ഒരു മൂല്യമായി പങ്കുവയ്ക്കുവാന്‍ വേണ്ടിയാണ്. വിശ്വാസം തുറവോടെ ജീവിക്കുവാനും സുതാര്യമായി പങ്കുവയ്ക്കുവാനും സഹായിക്കണമേയെന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കാം. ” @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍  ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ ലഭ്യമായി.

Faith is either missionary or it is no faith at all. Faith takes us out of ourselves and toward others. Faith must be transmitted, not to convince but to offer a treasure. Let us ask the Lord to help us live our faith with open doors: a transparent faith.

translation :  fr william nellikkal 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2020, 13:21