തിരയുക

രോഗികളായി വേദനിക്കുന്നവര്‍... രോഗികളായി വേദനിക്കുന്നവര്‍... 

പാപ്പാ : സഹിക്കുന്നവരെ ഒരിക്കലും മറക്കാതിരിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

“സഹിക്കുന്നവരെ ഒരിക്കലും മറക്കാതെ ഓർമ്മിക്കുവാനും പരിക്ക് നീക്കാനും,പുനർ‌നിർമ്മിക്കാനും, അത് നാമെല്ലാവരും ഒരുമിച്ച് ചെയ്യാനും കർത്താവ് നമ്മെ പ്രചോദിപ്പിക്കുന്നു.”

ജൂൺ പതിനാറാം  തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ജർമ്മൻ, സ്പാനിഷ്, പോർച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിന്‍, എന്നീ 7  ഭാഷകളിൽ   പാപ്പാ തന്‍റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

16 June 2020, 13:40