പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവം – ദിവ്യബലി തത്സമയം
തിങ്കളാഴ്ച ജൂണ്‍ 29 : പാപ്പാ ഫ്രാന്‍സിസ് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കും.
ജൂണ്‍ 29-Ɔο തിയതി തിങ്കളാഴ്ച
പ്രാദേശിക സമയം രാവിലെ 9.30-ന്
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 1.00-മണിക്ക്
വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള
സമൂഹബലിയര്‍പ്പണം.
മദ്ധ്യാഹ്നം 12.00-ന് ത്രികാലപ്രാര്‍ത്ഥന
പരിപാടി സന്ദേശവും ആശീര്‍വ്വാദവും
അപ്പസ്തോലിക അരമനയിലെ
ജാലകത്തില്‍നിന്നും.
ഇന്ത്യയിലെ സമയം സായാഹ്നം 3.30-ന്.
schedule of Papal Celebration published by fr william nellikkal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
28 ജൂൺ 2020, 10:17