തിരയുക

അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിവ്യബലിയിൽ പാപ്പാ... അപ്പോസ്തലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിവ്യബലിയിൽ പാപ്പാ... 

പാപ്പാ: ഐക്യവും പ്രവചനവും.

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“അപ്പോസ്തലരായ പത്രോസിന്റെയും പൗലോസിന്റെയും തിരുനാളിൽ ഞാൻ രണ്ടു വാക്കുകൾ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു: ഐക്യവും പ്രവചനവും. കർത്താവ് നമ്മോടു ഓരോരുത്തരോടും ചോദിക്കുന്നു: നീ ഐക്യത്തിന്റെ നിർമ്മാതാവാകാൻ ആഗ്രഹിക്കുന്നുവോ? നീ എന്റെ ഭൂമിയിലെ സ്വർഗ്ഗത്തിന്റെ പ്രവാചകനാകാൻ ആഗ്രഹിക്കുന്നുവോ? നമുക്ക് അതിന്,"ഞാൻ സന്നദ്ധനാണ് " എന്ന് ഉത്തരം നൽകാൻ ധൈര്യം നേടിയെടുക്കാം! ”

ജൂണ്‍ 29 ആം തിയതി ഇറ്റാലിയൻ,ഫ്രഞ്ച്,പോളിഷ്,ഇംഗ്ലിഷ്, പോർച്ചുഗീസ്,സ്പാനിഷ്,ജർമ്മൻ എന്നീ ഭാഷകളിൽ പാപ്പാ തന്റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

30 June 2020, 15:01