തിരയുക

വിശുദ്ധ ബൈബിൾ വിശുദ്ധ ബൈബിൾ 

പാദങ്ങള്‍ക്ക് വെളിച്ചമാകുന്ന വചനം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ദൈവവചനം നമുക്ക് നൽകപ്പെട്ടിരിക്കുന്നത്, നമ്മെ രൂപാന്തരപ്പെടുത്തുന്ന, നവീകരിക്കുന്ന, കുറ്റക്കാരായി വിധിക്കാത്ത, എന്നാൽ സൗഖ്യമാക്കുകയും ക്ഷമ ലക്ഷ്യവുമായുള്ള ജീവന്റെവചനമായാണ്.  നമ്മുടെ കാലടികളിൽ വെളിച്ചമാകുന്ന ഒരു വചനം!”

 ജൂണ്‍ ഇരുപത്തി രണ്ടാം തിയതി ഇറ്റാലിയൻ,  ഫ്രഞ്ച്, പോർച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലിഷ്, പോളിഷ്,  ജർമ്മൻ,  അറബി എന്നീ   എട്ട് ഭാഷകളിൽ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

23 June 2020, 15:18