പാപ്പാ:ജീവിതത്തിന്റെ വെല്ലുവിളികളിൽ ശക്തരായിരിക്കാന്‍യേശുക്ഷണിക്കുന്നു
ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“ഈ ഞായറാഴ്ച്ചത്തെ സുവിശേഷത്തിൽ (മത്താ 10, 26-33) യേശു നമ്മെ ഭീരുക്കളാകാതിരിക്കാനും, ജീവിതത്തിന്റെ വെല്ലുവിളികളിൽ ശക്തരും വിശ്വാസമുള്ളവരുമായിരിക്കാനും ക്ഷണിക്കുന്നു, കാരണം, തിരിച്ചടികൾ നേരിടുമ്പോഴും, നമ്മുടെ ജീവിതം നമ്മെ സ്നേഹിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ദൈവകരങ്ങളിൽ സുരക്ഷിതമായി ഇരിക്കുന്നു.”
ജൂൺ 21ആം തിയതി തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ലാറ്റിൻ, ഇംഗ്ലിഷ്, ജർമ്മൻ,പോളിഷ്,സ്പാനിഷ്, അറബി എന്നീ 9 ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.
22 June 2020, 09:00