തിരയുക

Vatican News
പാപ്പാ അപ്പോസ്തോലിക ആശിര്‍വ്വാദം നൽകുന്നു... പാപ്പാ അപ്പോസ്തോലിക ആശിര്‍വ്വാദം നൽകുന്നു...  (Vatican Media)

പാപ്പാ:നവ ഹൃദയത്തിനായുള്ള കൃപയ്ക്കായി വിശുദ്ധ അലോഷ്യസ് ഗൊൺസാഗയുടെ മദ്ധ്യസ്ഥം യാചിക്കാം

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“പ്രിയ യുവാക്കളെ, നിങ്ങളുടെ രക്ഷാധികാരിയായ, ധീരതയുള്ള യുവാവായിരുന്ന, മറ്റുള്ളവർക്കായുള്ള സേവനത്തിൽ നിന്ന് ഒരിക്കലും പിൻവാങ്ങാതെ, പകർച്ചവ്യാധി പിടിപെട്ടവരെ ശുശ്രൂഷിക്കാനായി തന്റെ ജീവൻ പോലും നല്‍കിയ വിശുദ്ധ അലോഷ്യസ് ഗൊൺസാഗയുടെ മദ്ധ്യസ്ഥം വഴി ഒരു പുത്തൻ ഹൃദയത്തിനായുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. കർത്താവ് നമ്മുടെ ഹൃദയങ്ങളെ മാറ്റട്ടെ!”

ജൂൺ 21ആം തിയതി  തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്, ഫ്രഞ്ച്,  ലാറ്റിൻ, ഇംഗ്ലിഷ്, ജർമ്മൻ,പോളിഷ്,സ്പാനിഷ്, അറബി  എന്നീ  9 ഭാഷകളിൽ  പാപ്പാ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

22 June 2020, 12:45