തിരയുക

ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ കുർബ്ബാനയുടെ  ആശീർവ്വാദവും നല്‍കുന്നു... ഫ്രാന്‍സിസ് പാപ്പാ പരിശുദ്ധ കുർബ്ബാനയുടെ ആശീർവ്വാദവും നല്‍കുന്നു... 

കർത്താവ് ഒരപ്പത്തിന്‍റെ ലാളിത്യത്തിൽ നമുക്കായി സമർപ്പിച്ചു

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

“കർത്താവ്, ഒരപ്പത്തിന്‍റെ ലാളിത്യത്തിൽ നമുക്കായി സമർപ്പിച്ചു കൊണ്ട്, നമ്മുടെ  ജീവിതം, കൂടാതെ പറ്റില്ല എന്ന് നമ്മൾ ചിന്തിക്കുന്ന, നമ്മുടെ ഉള്ളം ശൂന്യമാക്കി മാറ്റുന്ന,  മിഥ്യകളുടെ മരീചികൾ തേടി ഉപയോഗശൂന്യമാക്കാതിരിക്കാൻ ക്ഷണിക്കുന്നു. പരിശുദ്ധകുർബ്ബാന നമ്മുടെ ഭൗതീക വിശപ്പ് ശമിപ്പിക്കുകയും നമ്മിൽ സേവനത്തിനുള്ള തിരി തെളിക്കുകയും ചെയ്യുന്നു.”

ജൂൺ പതിനാലാം  തിയതി ഇറ്റാലിയൻ, പോർച്ചുഗീസ്,സ്പാനിഷ്,ജർമ്മൻ,  ഫ്രഞ്ച്, പോളിഷ് , ഇംഗ്ലിഷ്, എന്നീ 7 ഭാഷകളിൽ   പാപ്പാ തന്‍റെ  ട്വിറ്റർ സന്ദേശം പങ്കുവച്ചു.

 

14 June 2020, 14:19