സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
“പരിശുദ്ധാത്മാവിന്റെ പ്രകാശത്തിന്റെയും ശക്തിയുടേയും ആവശ്യം നമുക്ക് ധാരാളമായുണ്ട്! ഐക്യത്തോടെ മുന്നോട്ട് നീങ്ങാനും, ധൈര്യത്തോടെ സുവിശേഷത്തിന് സാക്ഷ്യം നൽകാനും സഭയ്ക്ക് അതിന്റെ ആവശ്യമുണ്ട് . ഈ അപകടസന്ധിയിൽ നിന്ന് വിഭാഗീയതകളില്ലാതെ ഐക്യത്തോടെ പുറത്തു വരാൻ മുഴുവൻ മനുഷ്യ കുടുംബത്തിനും അതിന്റെ ആവശ്യമുണ്ട്.”
ജൂൺ രണ്ടാം ആം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലിഷ്, പോർച്ചുഗീസ്, ജർമ്മൻ, സ്പാനിഷ്, പോളിഷ്, ലാറ്റിൻ, അറബി എന്നീ 9 ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവെച്ചു.