തിരയുക

Vatican News
2020.06.10 Udienza Generale 2020.06.10 Udienza Generale  (Vatican Media)

ലോകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ്

ജൂണ്‍ 17-ന് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍നിന്നും മാധ്യമങ്ങളിലൂടെ ലോകത്തോടായി പങ്കുവച്ച പൊതുകൂടിക്കാഴ്ച പരിപാടിയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പിന്നീട് സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത്.

“ലോകത്തിനുവേണ്ടി നാം എന്നും പ്രാര്‍ത്ഥിക്കണം. കാരണം അതിന്‍റെ എല്ലാ ചാപല്യങ്ങളോടും കൂടെ  ലോകവും അതിലെ സകലതും ദൈവത്തിന്‍റേതാണ്.”  #പൊതുകൂടിക്കാഴ്ച

To pray means to intercede for the world, to remember that despite all its frailties, it always belongs to God. #GeneralAudience #Prayer

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation :  fr william nellikkal 

 

17 June 2020, 14:04