ജൂണ്‍ 25 : സമുദ്ര ജീവനക്കാരുടെ ലോകദിനം
“പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തിലും മത്സ്യത്തൊഴിലാളികളും കടലില്‍ മറ്റുവിധത്തില്‍ ജോലിചെയ്യുന്നവരും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ അവരുടെ ജീവിതങ്ങള്‍ ഇന്ന് ക്ലേശകരമെങ്കിലും, പൂര്‍വ്വോപരി പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായിട്ടുണ്ട്. അതിനാല്‍ ഇന്നാളില്‍ പ്രത്യാശയുടെയും, സാന്ത്വനത്തിന്‍റെയും സമാശ്വാസത്തിന്‍റെയും സന്ദേശം അവര്‍ക്കു നല്കുന്നു.”
#കടല്‍ ജീവിനക്കാരുടെ ലോകദിനം
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
ജൂണ്‍ 17, 2020-ന് സമുദ്ര ജീവനക്കാര്‍ക്കായി പ്രസിദ്ധീകരിച്ച പാപ്പായുടെ ഹ്രസ്വ വീഡിയോ സന്ദേശത്തിന്‍റെ ഇംഗ്ലിഷ് പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ് :
http://www.vatican.va/content/francesco/en/messages/pont-messages/2020/documents/papa-francesco_20200617_videomessaggio-personalemarittimo.html
ഹ്രസ്വ വീഡിയോ സന്ദേശം ഇംഗ്ലിഷ് അടിക്കുറിപ്പോടെ കാണാന്‍ :
http://www.vatican.va/content/francesco/en/events/event.dir.html/content/vaticanevents/en/2020/6/17/videomessaggio-personale-marittimo.html
translation : fr william nellikkal